Family history of Arayamparampil
#അരയംപറമ്പിൽ
അരയം പറമ്പിൽ
| ഈഴവ or തിയ്യ സമുദായത്തിൽ പെട്ട അതിപുരാതന തറവാട് |
ആസ്ഥാനം:
തൃശ്ശൂർ ജില്ലയിലെ തൃപ്രയാറിനടുത്ത് വലപ്പാട്
| ഈഴവ or തിയ്യ സമുദായത്തിൽ പെട്ട അതിപുരാതന തറവാട് |
ആസ്ഥാനം:
തൃശ്ശൂർ ജില്ലയിലെ തൃപ്രയാറിനടുത്ത് വലപ്പാട്
പഴയ ബ്രിട്ടീഷ് മലബാറിൽപ്പെട്ട ചാവക്കാട് താലൂക്കിലെ
(ഇന്നത്തെ തൃശൂർ ജില്ല ) അതിപ്രശസ്തമായ ഒരു തീയ്യ കുടുംബംമാണ് അരയംപറമ്പിൽ തറവാട്
(ഇന്നത്തെ തൃശൂർ ജില്ല ) അതിപ്രശസ്തമായ ഒരു തീയ്യ കുടുംബംമാണ് അരയംപറമ്പിൽ തറവാട്
അരയംപറമ്പിൽ തറവാടിന്റെ ചരിത്രം മലബാർ തീയ്യ ചരിത്രത്തിലെ സുവർണ ഏടുകളിൽ ഒന്നാണ് .
വളരെ പുരാതനവും
നിരവധി അംഗങ്ങളും ഉള്ള ഈ കുടുംബം
സൗന്ദര്യം ,ഉന്നതവിദ്യാഭ്യാസം ,ലക്ഷ്മീകടാക്ഷം ,സമൂഹത്തിലെ ആദരണീയ സ്ഥാനമാനങ്ങൾ
എന്നിവ കൊണ്ട് പുരാതനകാലം മുതലേ അനുഗ്രഹീതമായ ഒരു തീയ്യ കുടുംബമാണ്.
നിരവധി അംഗങ്ങളും ഉള്ള ഈ കുടുംബം
സൗന്ദര്യം ,ഉന്നതവിദ്യാഭ്യാസം ,ലക്ഷ്മീകടാക്ഷം ,സമൂഹത്തിലെ ആദരണീയ സ്ഥാനമാനങ്ങൾ
എന്നിവ കൊണ്ട് പുരാതനകാലം മുതലേ അനുഗ്രഹീതമായ ഒരു തീയ്യ കുടുംബമാണ്.
ഈ പ്രദേശത്തെ മാറ്റ് ഈഴവരിൽ നിന്നും വിഭിന്നമായി സൈനീക സേവനമായിരുന്നു അരയംപറമ്പിൽ കുടുംബത്തിന് കുല തൊഴിൽ. പലരും ദേശ സ്നേഹികളായ വീര യോദ്ധാക്കളായിരുന്നു.
കോഴിക്കോട്ടെയും ,കണ്ണൂരെയും ,മലപ്പുറത്തെയും ,തൃശ്ശൂരിലെയും പ്രശസ്തമായ പല തീയ്യ കുടുംബങ്ങളുമായും രക്തബന്ധവും വൈവാഹിക ബന്ധവുമുള്ള കുടുംബമാണ് അരയംപറമ്പിൽ തറവാട്ടു കാർ
സാമൂതിരിമാരിൽ നിന്നും
തണ്ടയാൻ സ്ഥാനം ലഭിച്ചിട്ടുള്ള ചുരുക്കം ചില തീയ്യ തറവാടുകളിൽ ഒന്നാണ് അരയംപറമ്പിൽ തറവാട്
തണ്ടയാൻ സ്ഥാനം ലഭിച്ചിട്ടുള്ള ചുരുക്കം ചില തീയ്യ തറവാടുകളിൽ ഒന്നാണ് അരയംപറമ്പിൽ തറവാട്
പല ദേശങ്ങളുടെയും അംശം അധികാരികൾ ആയിരുന്ന അരയംപറമ്പിൽ വീട്ടുകാർ (ഇന്നത്തെ വില്ലേജ് ഓഫീസർ)ചില പ്രദേശങ്ങളുടെ പ്രാദേശിക ഭരണാധികാരികൾ കൂടി ആയിരുന്നു.
കോഴിക്കോട് സാമൂതിരിയുടെ ചില സൈനീക വ്ഉഹങ്ങളുടെ തലവൻ എന്ന നിലക്കും കുടുംബത്തിലെ പലരും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
കോഴിക്കോട് സാമൂതിരിയുടെ ചില സൈനീക വ്ഉഹങ്ങളുടെ തലവൻ എന്ന നിലക്കും കുടുംബത്തിലെ പലരും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
സാമൂഹിക പരിഷ്കർത്തവായിരുന്ന ശ്രീ നാരായണ ഗുരു ദേവനുമയി അടുത്ത ബന്ധമാണ് അന്നത്തെ അംശം അധികാരികളും പ്രമാണിമാരും ആയിരുന്ന അരയംപറമ്പിലെ പൂർവികർ പുലർത്തി പൊന്നിരുന്നത്.
ശ്രീ നാരായണ ഗുരുദേവൻ അരയംപറമ്പിൽ ദേവി ക്ഷേത്രം ആസ്ഥാനമാക്കി നടത്തിയ പല പ്രവർത്തനങ്ങളുടെയും തുടർച്ചയെന്നവണ്ണം ഇന്നും അരയംപറമ്പിൽ ക്ഷേത്രത്തിലെ ആരാധനയിലും ഉത്സവ ആഘോഷ നടത്തിപ്പിലും ജാതി ഭേതമില്ലാതെയുള്ള നാട്ടുകാരുടെ പങ്കാളിത്തം എടുത്തു പറയേണ്ടതാണ്
ഒരു കാലത്ത് പ്രശസ്തരായ മാന്ത്രികരും, വൈദ്യൻ മാരും, സേനാ നായകൻമാരും ഈ കുടുംബത്തിന്റെ പ്രശസ്തി വനോളമുയർത്തിരുന്നു.
കേരളത്തിന്റെ ഏകദേശം മധ്യഭാഗത്തായി കൊടുങ്ങല്ലൂർ അഴി മുതൽ പൊന്നാനി അഴി വരെ നീണ്ടു കിടക്കുന്ന പ്രദേശം
ക്രിസ്ത്വബ്ദതിന്റെ ആരഭം മുതൽ ബ്രിട്ടീഷ് ആധിപത്യം കേരളത്തൽ സ്ഥാപിക്കുനത് വരെയുള്ളകാലഘട്ടം കേരള ചരിത്രത്തില വളരെ പ്രധാനപെട്ടതാണൂ .
ക്രിസ്ത്വബ്ദതിന്റെ ആരഭം മുതൽ ബ്രിട്ടീഷ് ആധിപത്യം കേരളത്തൽ സ്ഥാപിക്കുനത് വരെയുള്ളകാലഘട്ടം കേരള ചരിത്രത്തില വളരെ പ്രധാനപെട്ടതാണൂ .
തിരുവനന്തപുരം മുതൽ വടകര വരെ വഞ്ചി (വള്ളം) യാത്രയ്ക്ക് സൗകര്യം നല്കിയിരുന്ന പൊന്നാനി പുഴ അഥവാ കനോലി കനാൽ ആണു ഈ പ്രദേശത്തിന്റെ കിഴക്കേ അതിർത്തി.
ജനങ്ങൾ തിങ്ങി പാർക്കുനതും തെങ്ങ് കൃഷി പ്രധാന ധനാഗമന മാര്ഗവും ആയിരുന്ന ഈ പ്രദേശത്ത് വെച്ചാണ് സാമൂതിരിയും കൊച്ചി രാജാവും തമ്മിൽ യുദ്ധങ്ങൾ നടന്നിട്ടുള്ളത് .
സാമൂതിരിക്കു വേണ്ടി യുദ്ധസജ്ജരായ പടയാളികളേ അണിനിരത്തിയ ഇടം അഥവാ അണിപറമ്പാണ് പിന്നീട് അരയംപറമ്പായത് എന്നൊരു വാദഗതി നിലനിൽക്കുന്നുണ്ട്
പ്രസ്തുത സ്ഥലത്തെയും അതിനോട് തൊട്ടായി കനോലി കനാലിന്റെ കിഴക്ക് വശത്ത് പെരിങ്ങോട്ടുകര ,എനംമാവ് ഭാഗത്തെയും ജനങ്ങളിൽ ഭൂരിഭാഗവും തിയ്യ സമുദായത്തിൽ പെട്ടവർ ആയിരുന്നു.
പ്രസിദ്ധവും സമ്പന്നവുമായ പല തിയ്യ തറവാടുകളും ഈ പ്രദേശത്തായിരുന്നു .
Dhruv Vazhoor തെരുവിൽ ,അരയം പറമ്പിൽ ,വാഴൂര് ,ചേര്തെടത് ,പൂവതും കടവിൽ ,വാലി പറമ്പിൽ ,തച്ചപള്ളി ,തണ്ടാശ്ശേരി ,പൊക്കാ ഞ്ചേരി ,കാരാട്ട് പറമ്പിൽ ,ചെറായി ,ശങ്കരം കുമാരത്ത് എന്നിവാ ആണു അവയില പ്രസിദ്ധം .
ഇവർ അന്യോന്യം വിവാഹ ബന്ധങ്ങളിലും എർപെട്ടിരുന്നു .
കാർഷിക വൃത്തിയിലും കച്ചവട വാണിജ്യ മേഖലയിലും ആഗ്രകണൃ ൻമാരായിരുന്നു അരയംപറമ്പിൽ കുടുംബക്കാർ
ഒറ്റ പടവായി 1000 ഏക്കർ വരെയുള്ള ഭൂസ്വത്തുക്കൾ ഇവരിൽ പലർക്കും ഉണ്ടായിരുന്നു .
ഈ പ്രദേശത്തെ തിയ്യരിൽ വാലിപ്പരംബിൽ ചോലയിൽ മാമി വൈദ്യര് ,കാക്കനാട്ട് മാമ വൈദ്യര്,കാരാട്ട് പറമ്പിൽ കോരു വൈദ്യര് ,പൊക്കാഞ്ചെരി ചന്തു വൈദ്യര് എന്നിവര് പുകൾ പെറ്റ നാട്ടു വൈദ്യന്മാർ ആയിരുന്നു.
ആയുധാഭ്യാസതിലും ഈ പ്രദേശത്തെ തിയ്യര് കേമന്മാർ ആയിരുന്നു.
വലപ്പാട് ചൂലൂരിൽ ഉള്ള പുരാതനമായ അരയംപറമ്പിൽ മഹിഷാസുരമദ്ധിനി ക്ഷേത്രം പ്രശസ്തമാണ്.
കൊടുങ്ങല്ലൂർ ക്ഷേത്രത്തിലെ ഭരണിക്കു അവകാശ തറകളുടെ കരം പിരിക്കാനുള്ള അധികാരം ഇന്നും അരയംപറമ്പിൽ തറവാട്ടുകാർക്കാണ്.
കൊടുങ്ങാലൂർ കോവിലകവുമായി നല്ല ബന്ധമാണ് ഇന്നും ഈ കുടുംബം പുലർത്തി പോരുന്നത്.
കൊടുങ്ങാലൂർ കോവിലകവുമായി നല്ല ബന്ധമാണ് ഇന്നും ഈ കുടുംബം പുലർത്തി പോരുന്നത്.
രാജാവാഴ്ച അവസാനിക്കുകയും കേരള സംസ്ഥാനം രൂപം കെള്ളൂകയും ചെയ്തതിനു ശേഷം ഈ കുടുംബത്തിനും കാതലായ മാറ്റങ്ങൾ സംഭവിച്ചു.
അന്നുവരെ ഉണ്ടായിരുന്ന പല അധികാരങ്ങളും സ്ഥാന മാനങ്ങളും നഷ്ടമായി.
ഇ.എം.എസ് ഭരണകൂടത്തിന്റെ ഭൂ പരിഷ്കരണ നിയമം പലരെയും സാമ്പത്തികമായി തളർത്തി. കൃഷി പ്രധാന ജീവനോപാധിയായിരു
ന്നവർ മറ്റു മേഖലകൾ തേടി പോയി.
കുടിയിറക്കവും, കുടിയേറ്റവും, സംഭവിച്ചു

മത
പരിവർത്ഥനങ്ങളും നടന്നു.
പലരും പല കാരണങ്ങളാൽ... ക്രിസ്ത്യാനികളും, മുസ്ലീങ്ങളുമായി.
നാടും വീടും വിട്ടു പോയി.
( ഇസ്ലാം മതം സ്വീകരിച്ചവരിൽ ചിലർ അരയംപറമ്പിൽ എന്ന കുടുംബ നാമം നിലനിർത്തി പോരുന്നതായി അറിയുന്നു )
സഗരണവും സങ്കലനവും സംജാതമായി.

ഇങ്ങനെയൊക്കെയാണ
െങ്കിലും
ഈ കുടുംബങ്ങൾ ഇപ്പോഴും
സ്വ സത്വം നിലനിർത്തുന്നത്തിൽ ബദ്ധ ശ്രദ്ധ പുലർത്തുന്നു.
ശുഭം.
െങ്കിലും
ഈ കുടുംബങ്ങൾ ഇപ്പോഴും
സ്വ സത്വം നിലനിർത്തുന്നത്തിൽ ബദ്ധ ശ്രദ്ധ പുലർത്തുന്നു.
ശുഭം.
Comments
Post a Comment